Browsing Tag

തീപിടിത്തം

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ആലപ്പുഴ ഗോഡൗണിലും തീപിടിത്തം

ആലപ്പുഴ: കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ ആലപ്പുഴയിലെ ഗോഡൗണിലും തീപിടിത്തം. വണ്ടാനത്തുള്ള ഗോഡൗണിലാണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് തീ പിടിത്തമുണ്ടായത്. നാട്ടുകാരുടെയും അഗ്നിരക്ഷാ സേനയുടെയും പരിശ്രമ ഫലമായി വേഗത്തിൽ തന്നെ തീ നിയന്ത്രണ…

കൊച്ചി ഐടി സ്ഥാപനത്തില്‍ വന്‍ തീപിടിത്തം; ജീവനക്കാര്‍ ഗ്ലാസ് വാതിലുകള്‍ തകര്‍ത്ത് പുറത്തിറങ്ങി

കൊച്ചി : കാക്കനാട് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ജിയോ ഇന്‍ഫോപാര്‍ക്ക് എന്ന ഐടി സ്ഥാപനത്തില്‍ വന്‍ തീപിടിത്തം. പോലീസ് സ്‌റ്റേഷന് എതിര്‍വശത്തായി പ്രവര്‍ത്തിക്കുന്ന ഹോട്ടലിന് പിന്നിലെ കെട്ടിടത്തിനാണ് തീപ്പിടിച്ചത്. ജിയോ ഇന്‍ഫോടെക് എന്ന…

സെക്രട്ടറിയേറ്റിൽ തീപിടിത്തം; സംഭവം മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപം

തിരുവനന്തപുരം : സെക്രട്ടറിയേറ്റിൽ വീണ്ടും തീപിടിത്തം. സെക്രട്ടറിയേറ്റിലെ നോർത്ത് സാന്റ്വിച്ച് ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപമാണ് ഇന്ന് പുലർച്ചെയോടെ തീപിടിച്ചത്. പി രാജീവിൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി…