നവീകരണം പൂര്‍ത്തിയായ പുനലൂര്‍ തൂക്കുപാലം നാളെ തുറക്കും
പുനലൂര്‍: അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ, സംരക്ഷിത സ്മാരകമായ തൂക്കുപാലം സഞ്ചാരികള്‍ക്കായി നാളെ തുറക്കും.
രാജ്യത്തെ പഴക്കമുള്ള രണ്ടാമത്തേതും കിഴക്കന്‍ മേഖലയിലെ പ്രധാന കാഴ്ച കേന്ദ്രവുമായ തൂക്കുപാലം നവീകരണം 2022 നവംബറിലാണ് ആരംഭിച്ചത്.…