ബസിൽ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന യുവതിയുടെ പരാതി കള്ളമെന്ന് ; ജയിലിലായ സവാദിന് സ്വീകരണം…
എറണാകുളം : ബസില്‍ ദുരനുഭവം നേരിട്ട നന്ദിതയുടേത് കള്ളപ്പരാതിയാണെന്നാണ് ഓള് കേരള മെന്‍സ് അസോസിയേഷന് ആരോപിക്കുന്നത്. യുവതി പ്രചരിപ്പിച്ച വീഡിയോയില്‍ യുവാവ് മോശം കാര്യങ്ങള്‍ ചെയ്തതായി തെളിവില്ല. നന്ദിതയെ നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്ന്…