Browsing Tag

നിയമ വിദഗ്ദ്ധര്‍

ഓർഡിനൻസിൽ ആശയക്കുഴപ്പം? ദുരുപയോഗം ചെയ്യപ്പെടുമെന്ന് ആശങ്ക

തിരുവനന്തപുരം:  ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതിനായി കൊണ്ടുവന്നിട്ടുള്ള ഓര്‍ഡിനന്‍സിന് കേരള മന്ത്രിസഭയുടെ അംഗീകാരം. അതേസമയം നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുമെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ…