തലമുടി സംരക്ഷണത്തിനും ആരോഗ്യത്തിന് വളരെയധികം നല്ലത്
വിറ്റാമിൻ സിയുടെ ഏറ്റവും സമ്പന്നമായ പ്രകൃതിദത്ത ഉറവിടമാണ് നെല്ലിക്ക. കൂടാതെ ആവശ്യമായ അളവിൽ ഇരുമ്പ്, കാൽസ്യം, ടാന്നിസ്, ഫോസ്ഫറസ് എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. ജലദോഷം, പ്രമേഹം, അർബുദം, വന്ധ്യത എന്നിവപോലും ചികിത്സിക്കാൻ ആയുർവേദത്തിൽ ഇത്…