Browsing Tag

ന്യൂസിലാൻഡ്

ന്യൂസിലന്‍ഡില്‍ ഹോസ്റ്റല്‍ കെട്ടിടത്തിന് തീപിടിച്ച്‌ ആറ് പേര്‍ മരിച്ചു

ന്യൂസിലാൻഡ് : ന്യൂസിലന്‍ഡില്‍ ഹോസ്റ്റല്‍ കെട്ടിടത്തിന് തീപിടിച്ച്‌ ആറ് പേര്‍ മരിച്ചു ന്യൂസിലന്‍ഡിലെ വെല്ലിംഗ്ടണിലാണ് സംഭവം. നിരവധി പേര്‍ക്ക് പരിക്കേറ്റു.നഗരത്തിലെ ലോഫേസ് ലോഡ്ജ് ഹോസ്റ്റലില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ(പ്രാദേശിക സമയം) ആണ് അപകടം…