Browsing Tag

പരിശീലനം

ഐ.സി.ടി. അക്കാദമിയുടെ തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലനത്തിന് മെയ് 8 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ ദ്വൈമാസ തൊഴിൽ നൈപുണ്യ കോഴ്സുകളായ മൈക്രോസ്‌കിൽ പ്രോഗ്രാമുകളിലേക്ക് മെയ് എട്ടു വരെ അപേക്ഷിക്കാം. കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് കേരള നോളജ് ഇക്കണോമി മിഷൻ (കെ.കെ.ഇ.എം.) നൽകുന്ന 75% സ്കോളർഷിപ്പ്…