ശ്രീശങ്കറിനും,അപര്‍ണാ ബാലനും; ജി വി രാജ അവാര്‍ഡ്
തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ പരമോന്നത കായിക ബഹുമതിയായ ജി.വി. രാജ അവാര്‍ഡിന് വനിത വിഭാഗത്തില്‍ അന്താരാഷ്ട്ര ബാഡ്മിന്‍റണ്‍ താരം അപര്‍ണ ബാലനും പുരുഷ വിഭാഗത്തില്‍ അന്താരാഷ്ട്ര അത്ലറ്റ് എം.ശ്രീശങ്കറും അര്‍ഹരായി.…