Browsing Tag

പോലീസ്

ഇരവിപുരം പൊലീസ് സ്റ്റേഷനുമുന്നില്‍ പതിയിരുന്ന് പോലീസ്, വാഹന പരിശോധന

കൊല്ലം : ഇരവിപുരം തിരുമുക്ക്- വാളത്തുംഗല്‍ റോഡില്‍ ഇരവിപുരം പൊലീസിന്റെ വാഹന പരിശോധന അപകടങ്ങള്‍ക്ക് ഇടയാക്കുന്നുവെന്ന് നാട്ടുകാര്‍. പൊലീസ് സ്റ്റേഷന് മുന്നിലൂടെയാണ് റോഡ് കടന്നുപോകുന്നത്. സ്റ്റേഷന്റെ ഗേറ്റിനകത്തുനിന്ന് വാഹനങ്ങളെ നിരീക്ഷിച്ച…

എസ് പി യുടെ 2 മക്കളും ലഹരിക്ക് അടിമകള്‍; തുറന്നടിച്ച് കൊച്ചി കമ്മീഷണര്‍

കൊച്ചി: പോലീസ് ഉദ്യോഗസ്ഥരുടെ മക്കളുടെ ഉള്‍പ്പെടെ ലഹരി ഉപയോഗത്തേക്കുറിച്ച് തുറന്ന് പറഞ്ഞ് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ സേതുരാമന്‍. കേരളത്തില്‍ ലഹരി ഉപയോഗം കൂടുന്നതിന്റെ ആശങ്ക പങ്കുവച്ചാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ തുറന്ന്…

ചീട്ടുകളി സംഘത്തെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണു; പോലീസ്‌കാരന് ദാരുണാന്ത്യം

കോട്ടയം: രാമപുരം പോലീസ് സ്റ്റേഷനിലെ എസ്‌ഐ ജോബി ജോര്‍ജാണ് (52) മൂന്ന് നില കെട്ടിടത്തിന് മുകളില്‍നിന്ന് കാല്‍ വഴുതിവീണ് മരിച്ചത്. ഇന്നലെ രാതി 11 മണിയോടെയാണ് സംഭവം. രാമപുരം ബസ് സ്റ്റാന്‍ഡിന് സമീപം ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന…

മാങ്ങ വാങ്ങി പണം നല്‍കാതെ മുങ്ങിയതായി പോലീസുകാരനെതിരെ പരാതി.

കഴക്കൂട്ടം:  ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ മാങ്ങ വാങ്ങി പണം നല്‍കാതെ മുങ്ങിയതായി പോലീസുകാരനെതിരെ പരാതി.കഴക്കൂട്ടം അസി. കമ്മീഷ്ണറുടെയും പോത്തന്‍കോട് ഇന്‍സ്പെക്ടറുടെയും പേരില്‍ കടയില്‍ നിന്നും മാങ്ങ വാങ്ങി പണം നല്‍കാതെ മുങ്ങിയ പോലീസ്…