ഐസിഎസ്‌സി പത്ത്, പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ന്യൂഡൽഹി: ഐസിഎസ്‌സി പത്ത്, പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു . ഉച്ചകഴിഞ്ഞു മൂന്നു മണിക്കാണ് ഫലം പ്രഖ്യാപിച്ചത്. പത്താം ക്ലാസിൽ 98.94% ആണ് ദേശീയ വിജയശതമാനം. രണ്ടര ലക്ഷം വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. 99.97% ആണ് കേരളത്തിലെ വിജയശതമാനം.…