ഫാസ്റ്റ് ഫുഡ് കടയിലെ തർക്കം; ഇതര സംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റു
നേമം: ഇതര സംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റു.ഫാസ്റ്റ് ഫുഡ് കടയിലെ തർക്കത്തെ തുടർന്ന് ഝാർഖണ്ഡ് സ്വദേശി ഷംസുദ്ദീനാണ് (37) കഴുത്തിന് മാരകമായി കുത്തേറ്റത്. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളജ്…