ഭീകരരെ തളയ്ക്കാന്‍ ‘ഓപ്പറേഷന്‍ ത്രിനെത്ര’; രാജ്‌നാഥ് സിംഗ് കശ്മീരിലേക്ക്
ജമ്മു: കഴിഞ്ഞ ദിവസം പൂഞ്ച് മേഖലയില്‍ ഭീകരാക്രമണം നടത്തിയ തീവ്രവാദികളെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി രൂപം നല്‍കിയ ഓപ്പറേഷന്‍ 'ത്രിനെത്ര' വിലയിരുത്താന്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കശ്മീര്‍ സന്ദര്‍ശിക്കും.…