Browsing Tag

മര്‍ദ്ദിച്ചതായി പരാതി

ജ്വല്ലറി ജീവനക്കാരെ കടയില്‍ കയറി മര്‍ദ്ദിച്ചതായി പരാതി.  

ബത്തേരി: തെറ്റായ ദിശയിലൂടെ എത്തിയ വാഹനത്തിന്റെ ഡ്രൈവറുമായുണ്ടായ വാക്കുതര്‍ക്കവുമായി ബന്ധപ്പെട്ട് ഒരു സംഘം ആളുകള്‍ ജ്വല്ലറി ജീവനക്കാരെ കടയില്‍ കയറി മര്‍ദിച്ചതായി പരാതി. ബത്തേരി എളുമ്പിലാട്ട് ജ്വല്ലറിയിലെ ഫസല്‍ (26), അഷ്‌റഫ് (34), റിയാസ്…