ഇനി മുതൽ വിവാഹം ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാം; ഉത്തരവുമായി ഹൈക്കോടതി
കൊച്ചി: ഇനി മുതൽ സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരമുള്ള വിവാഹം ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഈ ഉത്തരവ്. ഓൺലൈനായി സ്പെഷൽ മാര്യേജ്…