ചീട്ടുകളി സംഘത്തെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണു; പോലീസ്കാരന് ദാരുണാന്ത്യം
കോട്ടയം: രാമപുരം പോലീസ് സ്റ്റേഷനിലെ എസ്ഐ ജോബി ജോര്‍ജാണ് (52) മൂന്ന് നില കെട്ടിടത്തിന് മുകളില്‍നിന്ന് കാല് വഴുതിവീണ് മരിച്ചത്.
ഇന്നലെ രാതി 11 മണിയോടെയാണ് സംഭവം. രാമപുരം ബസ് സ്റ്റാന്‍ഡിന് സമീപം ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന…