Browsing Tag

റേഷന്‍ വിതരണം

സംസ്ഥാനത്ത് റേഷന്‍ വിതരണം വീണ്ടും നിര്‍ത്തിവെച്ചു

തിരുവനന്തപുരം : സങ്കേതിക തകരാറിനെ തുടര്‍ന്ന് സംസ്ഥാനത്ത് റേഷൻ വിതരണം ഇന്നത്തേക്ക് നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. ബില്ലിംഗില്‍ തടസം നേരിട്ട സാഹചര്യത്തില്‍ സാങ്കേതിക തകരാര്‍ പരിഹരിക്കാൻ വേണ്ടിയാണ് റേഷൻ വിതരണം നിര്‍ത്തി വെക്കാൻ നിര്‍ദ്ദേശം…