Browsing Tag

വയനാട്

അനധികൃത മത്സ്യബന്ധനം; നടപടിയുമായി ഫിഷറീസ് വകുപ്പ് .

വയനാട്:  അനധികൃത മത്സ്യബന്ധനം; നടപടിയുമായി ഫിഷറീസ് വകുപ്പ് . വയനാട് ജില്ലയിൽ അനധികൃത മത്സ്യബന്ധനം നടത്തുന്നതിനെതിരെ നടപടിയുമായി ഇന്ന് ഫിഷറീസ് വകുപ്പ്. കേരള ഉൾനാടൻ ഫിഷറീസ് ആൻ്റ് അക്വാകൾച്ചർ ആക്ട് ലംഘിച്ച് കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ…

ആടുകളെ തെരുവ് നായ്ക്കള്‍ ആക്രമിച്ചു

വയനാട്:  ആടുകളെ തെരുവ് നായ്ക്കള്‍ ആക്രമിച്ചു. വയനാട് പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറ മുള്ളന്‍ സലീമിന്റെ രണ്ട് ആടുകളെയാണ് തെരുവ് നായ്ക്കള്‍ ആക്രമിച്ചത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു ആക്രമണം. പ്രദേശത്ത് കുറച്ച് നാളുകളായി…

നിയമ സഭാ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി; വയനാട്ടിലെത്തി

വയനാട് : നിയമ സഭാ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി വയനാട്ടിലെത്തി .കമ്മിറ്റിയിലുൾപ്പെട്ട എം.എൽ.എമാർ ബാണാസുര പദ്ധതി പ്രദേശം സന്ദർശിച്ചു. കലക്ട്രേറ്റിലെ യോഗത്തിന് ശേഷമായിരുന്നു സന്ദർശനം. സണ്ണി ജോസഫ്…

വയനാട് വെള്ളമുണ്ടയിൽ പെരുമ്പാമ്പിനെ പിടികൂടി.

വയനാട്: വയനാട് വെള്ളമുണ്ടയിൽ പെരുമ്പാമ്പിനെ പിടികൂടി. റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കണ്ട പെരുമ്പാമ്പിനെ വെള്ളമുണ്ട ഫോറസ്റ്റ് അധികൃതർ പിടികൂടി ഉൾ വനത്തിൽ തുറന്ന വിട്ടു. രാത്രി പത്രണ്ട് മണിക്ക് വാഹന യാത്രക്കാരായ മാഞ്ചേരി ഷിബിയും കുടുംബവും…

വയനാടിൻ്റെ ചരിത്രം ചുമർചിത്രങ്ങളാക്കി വനം വകുപ്പ്.

വയനാട്:  പ്രകൃതി സംരക്ഷണത്തിൻ്റെ ആവശ്യകതയെ കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിൻ്റെ ഭാഗമായി വനംവകുപ്പ് ആവിഷ്ക്കരിച്ച ചുമർചിത്രങ്ങൾ ഇന്ന് ശ്രദ്ധേയമാകുന്നു. മാനന്തവാടി ബസ് സ്റ്റാൻഡ് പരിസരത്താണ് ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. വയനാടിൻ്റെ…

സംസ്ഥാനത്തെ ഭിന്നശേഷിക്കാർ പലവിധ പ്രശ്നങ്ങൾ നേരിടുന്നുണ്ട്

വയനാട് :  പെൻഷനില്ലാതെ ഭിന്നശേഷിക്കാരും. ആശാ കിരണം പദ്ധതിയിൽ മാസങ്ങളായി പെൻഷൻ മുടങ്ങിയിട്ടും ആശ്വാസത്തിന് നടപടികളില്ല. സംസ്ഥാനത്തെ ഭിന്നശേഷിക്കാർ പലവിധ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. കോവിഡിന് ശേഷമുള്ള ആരോഗ്യ…

സ്കൂളില്ലാത്തതിനാൽ പഠനമുപേക്ഷിക്കുകയാണ് വയനാട് ഇടിയംവയലിലെ വിദ്യാർഥികൾ

വയനാട്:  സമീപത്തൊന്നും ഒരു സ്കൂളില്ലാത്തതിനാൽ വർഷങ്ങളായി ദുരിതമനുഭവിക്കുകയാണ് വയനാട് ഇടിയംവയലിലെ വിദ്യാർഥികൾ. 400 ആദിവാസി കുടുംബങ്ങളടക്കം ആയിരത്തിലധികം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത് സ്കൂൾ അനുവദിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ…