വയനാട് കാട്ടിക്കുളത്ത് പുലിയുടെ ആക്രമണം രണ്ട് പേര്‍ക്ക് പരുക്ക്
വയനാട്: കാട്ടിക്കുളത്ത് അവശനായ പുലിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക് .ചേലൂര്‍ പഴയതോട്ടം കോളനിയിലെ മാധവന്‍ സഹോദരൻ രവി എന്നിവര്‍ക്കാണ് പരിക്കേറ്റത് .ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.
ചേലൂർ പുഴയ്ക്കുസമീപം മേയാൻവിട്ട ആടിനെ തിരികെ…