തട്ടിപ്പുകൾ സജീവം; മുന്നറിയിപ്പുമായി വാട്സ്ആപ്പ് തന്നെ രംഗത്ത്
വാട്സ്ആപ്പിലെ തട്ടിപ്പുകൾ വർധിച്ച് വരികയാണ്. ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്ന ആളുകളുടെ എണ്ണവും വർധിക്കുന്നു. നിലവിൽ സജീവമായിട്ടുള്ള തട്ടിപ്പുകൾ ഇന്റർനാഷണൽ നമ്പരുകളിൽ നിന്നുള്ള മെസേജുകളിലൂടെയാണ് നടക്കുന്നത്. ഇത്തരം തട്ടിപ്പുകൾക്കെതിരെ…