Browsing Tag

വൃദ്ധന് ദാരുണാന്ത്യം

കൊല്ലത്ത് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ വൃദ്ധന് ദാരുണാന്ത്യം

കൊല്ലം: ഇടമുളക്കലിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വൃദ്ധന് ദാരുണാന്ത്യം. ഇടമുളയ്ക്കൽ കൊടിഞ്ഞൽ സ്വദേശി വർഗീസ് (60)ആണ് മരിച്ചത്. വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ നിൽക്കവെ പാഞ്ഞെത്തിയ കാട്ടു പോത്ത് വർഗീസിനെ കുത്തി വീഴ്ത്തുകയായിരുന്നു. വർഗീസിനെ…