Browsing Tag

വെള്ളായണി കാർഷിക കോളേജ്

വെള്ളായണി കാർഷിക കോളേജിൽ പെൺകുട്ടിയെ ക്രൂരമായി പൊള്ളിച്ചു; ആക്രമിച്ചത് സഹപാഠി

തിരുവനന്തപുരം: വെള്ളായണി കാർഷിക കോളേജിൽ പെൺകുട്ടിയെ ക്രൂരമായി പൊള്ളിച്ചു സഹപാഠി. ആന്ധ്രാ സ്വദേശിനിയായ പെൺകുട്ടിയെയാണ് പൊള്ളലേൽപ്പിച്ചത്. ആന്ധ്രാ സ്വദേശിനി തന്നെയായ പെൺകുട്ടിയാണ് ആക്രമിച്ചത്.. ആന്ധ്രാ സ്വദേശിനിയെ ഹോസ്റ്റലിൽ ഒരുമിച്ച്…