വ്യാജ സർട്ടിഫിക്കറ്റ് പരിശോധിക്കാൻ മറ്റൊരു വ്യാജൻ ; കോഴിയെ നോക്കാൻ കുറുക്കനെ ഏല്പിച്ചപോലെ…
തിരുവനന്തപുരം : നമ്മുടെ സംസ്ഥാനത്ത് വിദ്യാർത്ഥി നേതാക്കളുടെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദം കൊഴുക്കുകയാണ്. നേതാക്കളുടെ വ്യാജ സർട്ടിഫിക്കറ്റ് വാർത്തകൾ കേവലം ട്രോളുകൾ മാത്രമായി ഒതുക്കി നിർത്താൻ പറ്റുന്നതല്ല..ഒരു വിദ്യാർത്ഥി…