ചാൾസ് എന്റർപ്രൈസസ് : പുതിയ പോസ്റ്റർ പുറത്തിറങ്ങി
കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രമാണ് "ചാൾസ് എന്റർപ്രൈസസ്" സംവിധാനം ചെയ്തിരിക്കുന്നത് സുഭാഷ് ലളിത സുബ്രഹ്മണ്യൻ ആണ്. ഉർവശി പ്രധാന താരമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ചാൾസ് എന്റർപ്രൈസസ്’. .
ബാലു വർഗീസ്, കലൈയരശൻ, ഗുരു…