കണ്ണിനെ പൊന്നു പോലെ കാക്കാന്‍ 10 വഴികള്‍
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കണ്ണ്. കണ്ണിന്റെ ആരോഗ്യം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. കണ്ണിനെ പൊന്നുപോലെ കാക്കാന്‍ വീട്ടിലുണ്ട് ചില വഴികള്‍.
1. ദിവസവും ഒന്നോ രണ്ടോ തുള്ളി തേന്‍ കണ്ണിലൊഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിനും…