ആന്ധ്രാ പ്രദേശിൽ പത്താംക്ലാസ് വിദ്യാര്‍ഥിയെ പെട്രോളിഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി
വിശാഖപട്ടണം: ആന്ധ്രാ പ്രദേശിലെ ബപാട്‌ല ജില്ലയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് പെട്രോളിഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ പ്രദേശവാസികള്‍ ഉടന്‍തന്നെ ഗുണ്ടൂര്‍ സര്‍ക്കാര്‍…