ഒറ്റ ദിവസം യോഗ ചെയ്യാൻ ഒന്നിച്ചത് 1.53 ലക്ഷം പേർ… ഇത് ചരിത്രം തിരുത്തിയ റെക്കൊഡ്.
ഒറ്റ ദിവസം യോഗയ്ക്കായി ഒന്നിച്ചത് 1.53 ലക്ഷം പേർ. എല്ലാ വർഷവും ജൂൺ 21 ആണ് ഭാരതം യോഗാ ദിനമായി ആചരിക്കുന്നത്. ഈ വർഷത്തെ യോഗാ ദിനത്തിൻ്റെ പ്രത്യേകത എന്നു പറഞ്ഞാൽ ഒരു സ്ഥലത്ത് അന്ന് ഒരുമിച്ച് യോഗ ചെയ്തത് 1.53 ലക്ഷം പേർ…