പ്ലസ് വണ്‍ അപേക്ഷ: അവസാന തീയതി ഇന്ന്, 13-ന് ട്രയല്‍ അലോട്ട്മെന്റ് പ്രഖ്യാപിക്കും
തിരുവനന്തപുരം : ഈ വര്‍ഷത്തെ ഒന്നാം വര്‍ഷ ഹയര്‍സെക്കൻഡറി, വൊക്കേഷണല്‍ ഹയര്‍സെക്കൻഡറി പ്രവേശനത്തിനുള്ള ഓണ്‍ലൈൻ അപേക്ഷ സമര്‍പ്പണം ഇന്ന് അവസാനിക്കും. ജൂണ്‍ രണ്ട് മുതലാണ് അപേക്ഷ സമര്‍പ്പിക്കാൻ ആരംഭിച്ചത്. ഇന്നലെ രാത്രി വരെയുള്ള ഏറ്റവും പുതിയ…