തമിഴ്‌നാട്ടിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 14കാരി മരിച്ചു
ചെന്നൈ: തമിഴ്‌നാട്ടിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 14കാരി മരിച്ചു. ചിക്കൻ ഷവർമ കഴിച്ചതിനെ തുടർന്ന് കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഞായറാഴ്ചയാണ് അച്ഛൻ വാങ്ങിക്കൊണ്ടുവന്ന ചിക്കൻ ഷവർമ കുടുംബത്തിനൊപ്പം പെൺകുട്ടി കഴിച്ചത്. ഞായറാഴ്ച രാത്രി…