കുളിക്കാൻ വെള്ളം കോരുന്നതിനിടെ 60 അടി താഴ്ചയുള്ള കിണറ്റിൽ വീണു
തിരുവനന്തപുരം: നെടുമങ്ങാട് പഴകുറ്റി ചെരുക്കൂര്‍ക്കോണം പുത്തന്‍ വിള വീട്ടില്‍ ജോസ് (47) ആണ് വീടിന് സമീപത്തുള്ള 60 അടി താഴ്ചയും 4 അടി വ്യാസവും 10 അടിയോളം വെള്ളമുള്ളതുമായ കിണറ്റില്‍ അകപ്പെട്ടത്. ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം. കിണറ്റിന്‍…