മണിപ്പൂരിൽ 9 അക്രമികൾ അറസ്റ്റിൽ.
മണിപ്പൂർ : മണിപ്പൂരിൽ 9 അക്രമികൾ അറസ്റ്റിൽ. നാഗ വിഭാഗത്തിൽ പെട്ട 55 കാരിയായ ലൂസി മാറിങ് . കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ഇംഫാൽ ഈസ്റ്റിൽ . സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് യുണൈറ്റഡ് നാഗ കൗൺസിൽ 12 മണിക്കൂർ ബന്ദ് ആചാരിക്കുകയാണ്. കാങ് പോക്പിയിൽ…