ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിന്റെ ഒരു ഭാഗം തകര്‍ന്നു,
മലയിൻകീഴ് : അടുക്കളയില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിന്റെ ഭൂരിഭാഗവും കത്തിനശിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വീടിന്റെ വര്‍ക്ക് ഏരിയയില്‍ മൂന്ന് ഗ്യാസ് സിലിണ്ടറുകളാണ് സൂക്ഷിച്ചിരുന്നതെന്ന്…