Browsing Tag

A house was broken

കല്ലമ്പലത്ത് വീട് കുത്തിത്തുറന്ന് 35 പവൻ കവർന്നു

കല്ലമ്പലം : വീട് കുത്തിത്തുറന്ന് 35 പവനും 15,000 രൂപയും കവർന്നു. കല്ലമ്പലം-നഗരൂർ റോഡിൽ കാരുണ്യ ആശുപത്രിക്കു സമീപം ഫിസാനമൻസിലിൽ ജാഫറുദ്ദീന്റെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ…