KSEB ക്ക് പണികൊടുത്ത് AI ക്യാമറ, AI ക്യാമറയുടെ ഫ്യൂസ് ഊരി KSE
KSEB വാഹനങ്ങളുടെ നിയമലംഘനങ്ങൾക്ക് പിഴയീടാക്കിയതിന് പ്രതികാരമെന്നോണം വയനാട് RTO എൻഫോസ്‌മെന്റ് കണ്ട്രോൾ റൂമിന്റെ ഫ്യൂസ് ഉരിയിരിക്കുകയാണ് KSEB. കണ്ട്രോൾ റൂമിൽ ബില്ല് പെൻഡിങ്ങ് ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് ഇന്നലെ KSEB ജീവനക്കാർ…