എഐ ക്യാമറയിൽ കുടുങ്ങി പോലീസ് ജീപ്പുകളും
തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി പിഴയീടാക്കാൻ സ്ഥാപിച്ച എഐ ക്യാമറയിൽ കുടുങ്ങി പോലീസ് ജീപ്പുകളും. തിരുവനന്തുപരം ജില്ലയിലെ കാട്ടാക്കട, മലയിൻകീഴ് സ്റ്റേഷനുകളിലെ ജീപ്പുകളാണ് നിയമലംഘനത്തിന് ക്യാമറയിൽ കുടുങ്ങിയത്.
കാട്ടാക്കട…