മലയാളി യുവാവ് അമേരിക്കയില്‍ വെടിയേറ്റു മരിച്ചു
കൊല്ലം: യു.എസിലെ ഫിലഡല്‍ഫിയയില്‍ മലയാളി യുവാവ് വെടിയേറ്റു മരിച്ചു. കൊല്ലം ആയൂര്‍ മലപ്പേരൂര്‍ അഴകത്തു വീട്ടില്‍ റോയ്-ആശ ദമ്പതികളുടെ മകന്‍ ജൂഡ് ചാക്കോ (21) യാണു കൊല്ലപ്പെട്ടത്. ജോലികഴിഞ്ഞു മടങ്ങുമ്പോള്‍ അജ്‌ഞാതന്‍ ജൂഡിനു നേരേ…