നവജാത ശിശു ഉപേക്ഷിക്കപ്പെട്ട നിലയില്‍
പത്തനംതിട്ട: പത്തനംതിട്ടയിലെ തിരുവല്ലയില്‍ ഒരു ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു സംഭവം നടന്നത്. കവിയൂര്‍ പഴംപള്ളിയില്‍ ജോര്‍ജുകുട്ടി എന്നയാളുടെ…