മാർക്ക് കുറഞ്ഞു പോയതിൽ വിദ്യാര്‍ത്ഥിനി മനോവിഷമം ; ജീവനൊടുക്കി
പാലക്കാട്: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് അലനല്ലൂര്‍ പാലക്കാഴി സ്വദേശി അമൃതയാണ് മരിച്ചത്.തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് പെണ്‍കുട്ടിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പ്ലസ് ടു പരീക്ഷാ ഫലത്തില്‍…