ആധാര്‍ കാര്‍ഡ് പുതുക്കാന്‍, വളരെയെളുപ്പം ആധാര്‍ അപ്ഡേറ്റ് ചെയ്യുന്നതെങ്ങനെ
വര്‍ഷം മുൻപ് എടുത്ത ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.
രാജ്യത്തെ പൗരന്റെ പ്രധാന തിരിച്ചറിയല്‍ രേഖയാണ് ഇന്ന് ആധാര്‍ കാര്‍ഡ്. വിവിധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള…