Browsing Tag

accident

നിയന്ത്രണം വിട്ട പിക് അപ്പ് വാന്‍ മറിഞ്ഞ് യുവാവിന് പരുക്ക്

പത്തനംതിട്ട : അടൂരില്‍ നിയന്ത്രണം വിട്ട പിക് അപ്പ് വാൻ മറിഞ്ഞ് യുവാവിന് പരുക്ക്. കൈപ്പറ്റൂര്‍ സ്വദേശി നൗഫലിലാണ് പരുക്കേറ്റത്. ഇന്ന് രാവിലെ മരുത മുട് പള്ളിക്ക് സമീപമായിരുന്നു അപകടം. പിക് അപ് വാനില്‍ കുടുങ്ങിയ നൗഫലിനെ അടൂര്‍ ഫയര്‍ഫോഴ്സ്…

ആലപ്പുഴയില്‍ യുവാവിന്റെ മൃതദേഹം കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴയില്‍ യുവാവിന്റെ മൃതദേഹം കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. എടത്വ പൊലീസ് അന്വേഷണം ആരംഭിച്ചു. എടത്വ തായങ്കരി ബോട്ട് ജെട്ടിയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് കാര്‍ കത്തുന്നത്…

വാഹനാപകടത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫിസര്‍ മരിച്ചു

മാരാരിക്കുളത്ത് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫിസര്‍ മരിച്ചു. ആലപ്പുഴ സ്വദേശി ബിജു (48) ആണ് മരിച്ചത്. മാരാരിക്കുളം കളിത്തട്ടിന് സമീപം ഗാന്ധി സ്മാരകത്തിന് മുന്നില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം.…

പ്രതികളുമായി വന്ന പോലീസ് ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് ;10 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കൊയിലാണ്ടിയില്‍ പ്രതികളുമായി വന്ന പോലീസ് ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്ക്. ഇന്ന് വൈകീട്ട് 3.30 ഓടെ കൊയിലാണ്ടി ദേശീയപാതയില്‍ കൃഷ്ണ തിയേറ്ററിന് സമീപമായിരുന്നു അപകടം നടന്നത്. . മലപ്പുറത്ത് നിന്ന് പ്രതികളുമായി…

പച്ചക്കറി ലോറിയിൽ നിന്ന് റോഡിലേക്ക് വീണ കയർ ദേഹത്ത് കുരുങ്ങി കാൽനടയാത്രികന് ദാരുണാന്ത്യം

ഇടുക്കി : പച്ചക്കറി ലോറിയിൽ നിന്ന് റോഡിലേക്ക് വീണ കയർ ദേഹത്ത് കുരുങ്ങി കാൽനടയാത്രികന് ദാരുണാന്ത്യം. കോട്ടയത്ത് സംക്രാന്തി നീലിമംഗലം പാലത്തിന് സമീപം ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. സംക്രാന്തിയിലെ തോംസൺ ഡ്രൈ ക്ലീൻ കടയിലെ…

വയനാട് മേപ്പാടിയിൽ റോഡിലേക്ക് ഇറങ്ങിയോടിയ മൂന്നു വയസ്സുകാരിയെ ഓട്ടോ ഇടിച്ച് അപകടം.

വയനാട് : മേപ്പാടിയിൽ റോഡിലേക്ക് ഇറങ്ങിയോടിയ മൂന്നു വയസ്സുകാരിയെ ഓട്ടോ ഇടിച്ച് അപകടം.മേപ്പാടി സ്വദേശി സുരേന്ദ്രന്റെ മകൾ ലാവണ്യയാണ് അപകടത്തിൽപ്പെട്ടത് .സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ പരിക്ക് ഗുരുതരമല്ല .ഇന്ന് ഉച്ചയോടെ…

കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു; 10 പേർക്ക് പരിക്ക്

കണ്ണൂർ: കണ്ണൂരിൽ കൂത്തുപറമ്പ് കൈതേരിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് 10 പേർക്ക് പരിക്കേറ്റു. അപകടത്തില്‍ പരിക്കേറ്റവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. കണ്ണൂരിൽ…

ബന്ധുവീട്ടിൽ വിരുന്നുവന്ന വയോധിക വാഹനമിടിച്ച് മരിച്ചു

മലപ്പുറം : ബന്ധുവീട്ടിൽലേക്ക് വിരുന്നുവന്ന വയോധിക ഗ്യാസ് സിലിണ്ടറുമായി വന്ന വാഹനമിടിച്ച് തൽക്ഷണം മരിച്ചു. കരുവാരകുണ്ട് പുന്നക്കാട് സ്വദേശി പുലിയോടൻ ഫാത്തിമ (80) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30 ന് കാളികാവ് പള്ളിശ്ശേരി പാമ്പടിയൻ മുക്കിലാണ്…

ചുരത്തിൽ ബൈക്ക് അപകടത്തിൽ പെട്ട് ബൈക്ക് യാത്രികർ കൊക്കയിലേക്ക് തെറിച്ചു വീണ് അപകടം

വയനാട് : ചുരത്തിൽ ബൈക്ക് അപകടത്തിൽ പെട്ട് ബൈക്ക് യാത്രികർ കൊക്കയിലേക്ക് തെറിച്ചു വീണ് അപകടം .8 ആം വളവിനും 9 ആം വളവിനുമിടയിലായിട്ടാണ് ബൈക്ക് അപകടത്തിൽ പെട്ട് ബൈക്ക് യാത്രികർ കൊക്കയിലേക്ക് തെറിച്ചു വീണത്. വയനാട് ഭാഗത്തേക്ക് പോകുന്ന തൃശൂർ,…

വര്‍ക്കല ക്ലിഫ് കുന്നില്‍നിന്ന് 50 അടി താഴ്ച്ചയിലേക്ക് വീണു; യുവാവിന് ഗുരുതര പരുക്ക്

വര്‍ക്കല:  തിരുവനന്തപുരം വര്‍ക്കല ഹെലിപാടിന് സമീപമുള്ള ക്ലിഫ് കുന്നില്‍ നിന്ന് യുവാവ് താഴെ വീണു. തമിഴ്‌നാട്സ്വ ദേശിയായ സതീശാ(30)ണ് അപകടത്തില്‍പെട്ടത്. ഇന്നലെ രാത്രി 12.30 നാണ് അപകടം നടന്നത്. 50 അടിയോളം താഴ്ചയിലേക്കാണ് സതീഷ് വീണത്.…