Browsing Tag

accident

കൽപ്പറ്റയിൽ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസ് ലോറിയുമായി കൂട്ടിമുട്ടി

വയനാട് കൽപ്പറ്റയിൽ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസ് ലോറിയുമായി കൂട്ടിമുട്ടി പുലർച്ചെ ആറു മണിയോടെയായിരുന്നു സംഭവം തിരുവനന്തപുരത്തുനിന്ന് മാനന്തവാടിക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത് അപകടത്തിൽ ബസിന്റെ ഡ്രൈവർക്കും…

തിരുവനന്തപുരം പൊന്മുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു, നാലംഗ സംഘം അപകടത്തിൽപ്പെട്ടു

തിരുവനന്തപുരം :തിരുവനന്തപുരത്തെ വിനോദ സഞ്ചാര കേന്ദ്രമായ പൊൻമുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. 22 ആം വളവിൽ ഫോറസ്റ്റ് ഓഫീസ് സമീപത്ത് വച്ചാണ് നാല് പേർ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞത്. അഞ്ചൽ സ്വദേശികളായ നവജോത്, ആദിൽ, അമൽ, ഗോകുൽ…

ആശുപത്രിയിൽ മകനെ കാണിക്കാൻ, തിരിച്ചു പോകുംവഴി അപകടം; അച്ഛനും മകനും ദാരുണാന്ത്യം

തൃശ്ശൂർ: രോഗിയുമായി വന്ന ആംബുലൻസും ആശുപത്രിയിൽനിന്ന് മടങ്ങിയവരുടെ ഓട്ടോ ടാക്സിയും നേർക്കുനേർ കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. പടിയൂർ ചളിങ്ങാട് വീട്ടിൽ ജിതിൻ, ഏകമകൻ അദ്രിനാഥ് എന്നിവരാണ് മരിച്ചത്. ജിതിന്റെ ഭാര്യ നീതു, നീതുവിന്റെ അച്ഛൻ…

തൃശൂര്‍ എറവൂരില്‍ ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ ഓട്ടോഡ്രൈവര്‍ക്ക് ദാരുണാന്ത്യം….

തൃശൂര്‍ :oതൃശൂര്‍ എറവൂരില്‍ ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. പടിയൂര്‍ സ്വദേശി ജിതിന്‍ (36) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം സംഭവിച്ചത് മരിച്ച ജിതിന്‍ ഓട്ടോ ഡ്രൈവറാണ് .…

തിരുവനന്തപുരത്ത് ട്രാവലര്‍ വാന്‍ തട്ടി മധ്യവയസ്ക മരിച്ചു

തിരു :തിരുവനന്തപുരം ശ്രീകാര്യത്ത് ട്രാവലര്‍ വാൻ തട്ടി മധ്യവയസ്ക മരിച്ചു. ശ്രീകാര്യം മടത്തുനട സ്വദേശിനി രാധ (66) ആണ് മരിച്ചത്. ശ്രീകാര്യം ജംഗ്ഷനില്‍ കഴിഞ്ഞ  ദിവസം രാവിലെ 8.30 ന് ആയിരുന്നു അപകടം. റോഡ് മുറിച്ചു കടക്കവേ സ്വകാര്യ സ്ക്കൂള്‍വാൻ…

ബസും സ്കൂട്ടറും കൂട്ടിയിടിച്ച്‌ അപകടം; ഇരുപത്തിരണ്ടുകാരന് ദാരുണാന്ത്യം

വയനാട് : ബൈക്കപകടത്തില്‍ വയനാട് എടവക സ്വദേശി മരിച്ചു. പൂവത്തിങ്കല്‍ വീട്ടില്‍ പി.എം അനീഷ് ആണ് മരിച്ചത്. കോഴിക്കോട് താമരശ്ശേരി ഓടക്കുന്നില്‍ കെഎസ്ആര്‍ടി ബസും, ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. എറണാകുളത്ത് സ്വകാര്യ…

ബംഗളൂരു മൈസൂരു ദേശീയ പാതയില്‍ അപകടം ; രണ്ടു മലയാളികള്‍ മരിച്ചു

മൈസുരു ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് രണ്ടുമലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. മലപ്പുറം നിലമ്ബൂര്‍ ആനയ്ക്കക്കല്‍ സ്വദേശി നിഥിന്‍ (21), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷഹിന്‍ ഷാജഹാന്‍ (21) എന്നിവരാണു മരിച്ചത്. ഇന്ന് രാവിലെ 8…

പള്ളിപ്പുറം അപകടത്തിന് കാരണം ബസിന്റെ അമിത വേഗത : ഡ്രൈവര്‍ അറസ്റ്റില്‍

പള്ളിപ്പുറം : നാലുദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ മൂന്ന് പേരുടെ ദാരുണ മരണത്തിനിടയാക്കിയ അപകടത്തില്‍ കെഎസ്ആര്‍ടിസി ആറ്റിങ്ങല്‍ ഡിപ്പോയിലെ ഡ്രൈവര്‍ അറസ്റ്റില്‍.കൊല്ലം മയ്യനാട് കുട്ടിക്കട താഴത്തുചേരി ജിത്തു ഭവനില്‍ വി അജിത്…

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത യാത്ര; പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍

തിരുവനന്തപുരം:  വിദ്യാര്‍ത്ഥികളുടെ ബസ് യാത്ര സുരക്ഷിതമാക്കാന്‍ സര്‍ക്കാര്‍ പുതുക്കിയ മാര്‍ഗരേഖയ്ക്ക് രൂപം നല്‍കി. അശ്രദ്ധ കാരണം സ്‌കൂള്‍ ബസുകള്‍ അപകടത്തില്‍പ്പെടുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് വിദ്യാര്‍ഥികളുടെ സുരക്ഷിതയാത്ര…

നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ കാറിടിച്ച് കയറി മൂന്ന് പേർക്ക് പരുക്ക്

കല്ലമ്പലം: ദേശീയപാതയിൽ നാവായിക്കുളം വലിയ പള്ളിക്ക് സമീപം നിർത്തിയിട്ടിരുന്ന ടിപ്പർലോറിക്ക് പിന്നിൽ കാർ ഇടിച്ചുകയറി മൂന്നുപേർക്ക് പരിക്കേറ്റു. പാരിപ്പള്ളി സ്വദേശിയായ ലെജിൻ വിജയാ, ശ്രീകല എന്നിവർക്കാണ് പരിക്കേറ്റത് കഴിഞ്ഞ ദിവസം വൈകിട്ട്…