വിദേശയാത്രയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും സംഘവും തിരിച്ചെത്തി
തിരുവനന്തപുരം: വിദേശയാത്രക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും സംഘവും തിരിച്ചെത്തി. ഒന്നര ആഴ്ചത്തെ യാത്രയ്ക്ക് ശേഷം ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. മന്ത്രി കെ എൻ ബാലഗോപാൽ, സ്പീക്കർ എ എൻ…