Browsing Tag

AI camera

എ.ഐ ക്യാമറ വിവാദം; പ്രതിപക്ഷത്തിൻ്റെ നിലപാടും ചോദ്യംചെയ്യപ്പെടണം.

തിരുവനന്തപുരം :   സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിരീക്ഷണ ക്യാമറകള്‍ പ്രവർത്തനം ആരംഭിച്ചിട്ട് ഇപ്പോൾ മാസം രണ്ട് ആകുന്നു. സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ്…

അമ്പതിലധികം മോഷണങ്ങള്‍ നടത്തിയ കുപ്രസിദ്ധ മോഷ്ടാവിനെ കുടുക്കി എഐ ക്യാമറ

തിരുവനന്തപുരം: വിവിധ ജില്ലകളില്‍ അമ്പതിലധികം മോഷണങ്ങള്‍ നടത്തിയ കുപ്രസിദ്ധ മോഷ്ടാവിനെ കുടുക്കി എഐ ക്യാമറ.ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം നിരവധി മോഷണങ്ങള്‍ നടത്തിയ 53 കാരനെ കുടുക്കിയത് മോഷ്ടിച്ച സ്‌കൂട്ടറില്‍ ഹെല്‍മെറ്റ് ഇല്ലാതെ…

കാറിടിച്ച് എഐ ക്യാമറയുടെ തൂൺ തകർന്ന സംഭവം; വാഹന ഉടമയെ തേടി പോലീസ്

പാലക്കാട്: വടക്കഞ്ചേരി ആയക്കാട്ടെ എഐ ക്യാമറ ഇടിച്ച് തകർത്ത സംഭവത്തിൽ വാഹന ഉടമയെ തേടി പോലീസ്. ഇടിച്ച വാഹനത്തിന്റെ ഗ്ലാസ്സിലെ അവശിഷ്ടങ്ങൾ ചേർത്തുവച്ചപ്പോൾ ലഭിച്ച പേര് കേന്ദ്രീകരിച്ച് അന്വേഷണം. വാഹനം ശ്രദ്ധയിൽ പെടുന്നവർ വിവരം അറിയിക്കണമെന്ന്…

ബസുകളിൽ സീറ്റ്ബെൽറ്റ് നിർബന്ധം; സെപ്തംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തിൽ

തിരവനന്തപുരം:  എ.ഐ ക്യാറമക്കെതിരെ വ്യാപക വിമര്‍ശനവും അഴിമതി ആരോപണവും നിലനില്‍ക്കെ സര്‍ക്കാര്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളിലേക്ക് കടന്നു. പുതിയ ക്യാമറ സംവിധാനം വിലയിരുത്താന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന…

വി ഐപി ആയാലും പിഴ അടയ്ക്കണം; രണ്ടു ദിവസം ക്യാമറക്കണ്ണില്‍ കുടുങ്ങിയത് 36 വിഐപി, സര്‍ക്കാര്‍…

തിരുവനന്തപുരം: എഐ ക്യാമറ പ്രവര്‍ത്തനം തുടങ്ങിയതോടെ ഗതാഗതനിയമലംഘനം കുറഞ്ഞതായി മോട്ടോര്‍ വാഹനവകുപ്പ് അറിയിക്കുന്നത്. ക്യാമറക്കണ്ണില്‍ നിയമം ലംഘിച്ച പട്ടികയില്‍ എംപിമാരും എംഎല്‍എമാരും ഉണ്ട്. എഐ ക്യാമറ പ്രവര്‍ത്തനം തുടങ്ങി അകഴിഞ്ഞ ചൊവ്വ, ബുധൻ…

എ.ഐ. ക്യാമറകള്‍ റെഡി, ഇന്നുമുതല്‍ പിഴ; ഒരു വി.ഐ.പി.ക്കും ഇളവുണ്ടാവില്ലെന്ന് മന്ത്രി.

തിരുവനന്തപുരം :  മോട്ടോര്‍ വാഹനവകുപ്പ് സ്ഥാപിച്ച എ.ഐ . ക്യാമറകള്‍ തിങ്കളാഴ്ച രാവിലെ എട്ടുമുതല്‍ പ്രവര്‍ത്തനക്ഷമമായി . ഇതോടെ, നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കിത്തുടങ്ങും. 12 വയസ്സില്‍ താഴെയുള്ള കുട്ടിയെ ഇരുചക്രവാഹനത്തില്‍ മൂന്നാമത്തെയാളായി…

എഐ ക്യാമറകള്‍ ഉള്ളത് ഇവിടെയൊക്കെ.

ക്യാമറ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങള്‍ തിരുവനന്തപുരം പാറശ്ശാല തിരുവനന്തപുരം പാമ്ബുകാല തിരുവനന്തപുരം കോവളം ജന തിരുവനന്തപുരം നെയ്യാറ്റിൻകര_2 തിരുവനന്തപുരം നെയ്യാറ്റിൻകര_1 തിരുവനന്തപുരം തൊഴുക്കല്‍ തിരുവനന്തപുരം ബാലരാമപുരം_1…

എഐ ക്യാമറകള്‍ തിങ്കളാഴ്ച മുതല്‍ പിഴ ഈടാക്കും

തിരുവനന്തപുരം: റോഡിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സജ്ജമാക്കിയ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) ക്യാമറ വ‍ഴി തിങ്കളാ‍ഴ്ച മുതല്‍ പിഴ ഈടാക്കും. ഇപ്പോള്‍ പ്രതിദിന നിയമലംഘനം ശരാശരി രണ്ടര ലക്ഷമാണ്. ക‍ഴിഞ്ഞ ദിവസം രണ്ടു ലക്ഷത്തോളമായി കുറഞ്ഞു. പിഴ…

എ ഐ ക്യാമറകൾ തിങ്കളാഴ്ച മുതല്‍ പണി തുടങ്ങും

തിരുവനന്തപുരം: കേരളത്തിൽ ട്രാഫിക് നിയമലംഘനങ്ങള്‍ പിടികൂടാന്‍ എഐ ക്യാമറകള്‍ ജൂണ്‍ അഞ്ച് മുതല്‍ പ്രവർത്തനം ആരംഭിക്കും. അന്നേദിവസം മുതല്‍ നിയമലംഘനങ്ങള്‍ക്ക് പിഴയിടാക്കിത്തുടങ്ങും. 12 വയസില്‍ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തില്‍ യാത്ര…

ജൂൺ 5 മുതൽ പിടിവീഴും; എ.ഐ ക്യാമറകള്‍ പ്രവർത്തനസജ്ജം

തിരുവനന്തപുരം: പ്രതിഷേധങ്ങളും അഴിമതി ആരോപണവും നിലനില്‍ക്കെ എ.ഐ ക്യാമറകള്‍ പ്രവര്‍ത്തനസജ്ജമാക്കി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനം. ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് ജൂണ്‍ അഞ്ചാം തീയതി മുതല്‍ പിഴ ഈടാക്കാനാണ് തീരുമാനമെന്ന്…