Browsing Tag

Alappuzha

പോലീസുകാരനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.പുന്നപ്ര പറവൂർ കാട്ടുങ്കൽ വെളിയിൽ സുജീഷിനെ…

പുന്നപ്ര:   പോലീസുകാരനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.പുന്നപ്ര പറവൂർ കാട്ടുങ്കൽ വെളിയിൽ സുജീഷിനെ (42)യാണ് വ്യാഴാഴ്ച രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.ഹരിപ്പാട് സ്റ്റേഷനിലെ പോലീസുകാരനാണ്

വീട്ടിൽ നടത്തിയ റെയ്ഡിൽ ; നിഖിലിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും കണ്ടെടുത്തു

ആലപ്പുഴ : നിഖില്‍ തോമസിന്റെ കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ള വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കണ്ടെടുത്തു. നിഖിലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് കണ്ടെടുത്തത്. ബികോം ഫസ്റ്റ് ക്ലാസില്‍ പാസായെന്ന വ്യാജ മാര്‍ക്ക്…

വ്യാപാര സ്ഥാപനങ്ങളില്‍ കളക്ടറുടെ മിന്നൽ പരിശോധന

ആലപ്പുഴ : വിലക്കയറ്റം, പുഴ്ത്തിവെപ്പ്, കരിഞ്ചന്ത തുടങ്ങിയവ തടയുന്നതിന്റെ ഭാഗമായി ആലപ്പുഴ ജില്ല കളക്ടർ ഹരിത വി. കുമാറിന്റെ നേതൃത്വത്തിൽ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി. ഭക്ഷ്യ പൊതുവിതരണം, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ…

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ആലപ്പുഴ ഗോഡൗണിലും തീപിടിത്തം

ആലപ്പുഴ: കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ ആലപ്പുഴയിലെ ഗോഡൗണിലും തീപിടിത്തം. വണ്ടാനത്തുള്ള ഗോഡൗണിലാണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് തീ പിടിത്തമുണ്ടായത്. നാട്ടുകാരുടെയും അഗ്നിരക്ഷാ സേനയുടെയും പരിശ്രമ ഫലമായി വേഗത്തിൽ തന്നെ തീ നിയന്ത്രണ…

എ.സി പൊട്ടിത്തെറിച്ചു;വീട്ടിനുള്ളില്‍ തീപിടിത്തം

ആലപ്പുഴ: എ.സി പൊട്ടിത്തെറിച്ച്‌ മുറിയിലുണ്ടായിരുന്ന തുണികള്‍ക്ക് തീപിടിച്ചു. സീവ്യൂ വാര്‍ഡ്, വടക്കേകളം ജോസ് മാത്യുവിന്‍റെ വീട്ടിലെ എ.സിയാണ് പൊട്ടിത്തെറിച്ചത്.ആലപ്പുഴ അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ച ശേഷം എക്സ്ഹോസ്റ്റ് ബ്ലോവര്‍ ഉപയോഗിച്ച്‌…

ആലപ്പുഴ സ്റ്റേഷനില്‍ വച്ച്‌ 6.63 കിലോ കഞ്ചാവ് പിടികൂടി

ആലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ മെയ് 8 വൈകുന്നേരം ധന്‍ബാദ് എക്സ്പ്രസില്‍ നിന്നും 6.63 kg കഞ്ചാവ് പിടികൂടി. റെയില്‍വേ ക്രൈം ഇന്‍റലിജന്‍സും, ആലപ്പുഴ എക്സൈസ് ഇന്‍്റലിജന്‍സും, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും, ആലപ്പുഴ എക്സൈസ് സ്പെഷ്യല്‍…