Browsing Tag

#Alcoholic

ആൽക്കഹോളിക്‌ മനോരോഗങ്ങള്‍

അനിയന്ത്രിതമായ മദ്യാസക്തിയെയും അതുമൂലമുള്ള അമിതമദ്യപാനത്തെയും പൊതുവായി പറയുന്ന പേരാണ്‌ "ആൽക്കഹോളിസം'. മദ്യത്തിന്റെ അമിതമായ ഉപയോഗം ഒരു വ്യക്തിയുടെ ശാരീരിക-മാനസിക-സാമൂഹിക ജീവിതത്തിൽ തകരാറുകള്‍ ഉണ്ടാക്കുമ്പോഴാണ്‌ ആൽക്കഹോളിസം ഒരു രോഗാവസ്ഥയായി…