സിനിമാ മേഖലയില്‍ ലഹരി ഉപയോഗം വ്യാപകം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ടിനിടോം..
തിരുവനന്തപുരം: മലയാള സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പ്രമുഖ നടന് ടിനിടോം. മലയാള സിനിമയില്‍ നിരവധി പേര് ലഹരിക്ക് അടിമയാണെന്നും അതുകൊണ്ടുതന്നെ തന്റെ മകന് സിനിമയില്‍ അവസരം ലഭിച്ചിട്ടും ഭയം കാരണം…