മന്ത്രിസഭാ പുന:സംഘടന ചര്‍ച്ചകള്‍ അടുത്തയാഴ്ച;‘എഎന്‍ ഷംസീറിനെ മാറ്റും, വീണാ ജോര്‍ജ്ജ് സ്പീക്കറാകും,…
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ നവംബര്‍ 20നാണ് രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഘടകക്ഷികളുടെ മന്ത്രി സ്ഥാനം വച്ചുമാറുമെന്നത് നേരത്തേയുള്ള ധാരണയാണ്. ഇതുമായി ബന്ധപ്പെട്ട് ഗതാഗാത മന്ത്രി ആന്‍റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി…