Browsing Tag

Another attack

നിയമം നോക്കുകുത്തി; ആശുപത്രി ജീവനക്കാര്‍ക്ക് നേരെ വീണ്ടും പാരാക്രമം

എറണാകുളം : ആലപ്പുഴ സ്വദേശി അനിൽ കുമാറാണ് ഇന്നലെ രാത്രി പതിനൊന്നരയോടെ സംഘർഷമുണ്ടാക്കിയത്. എറണാകുളം ജനറൽ ആശുപത്രിയിൽ രോഗികൾക്ക് ഒപ്പം എത്തിയ അനിൽ കുമാറാണ് ആശുപത്രി ജീവനക്കാരെ ആക്രമിക്കാൻ ശ്രമിക്കുകയും വനിതാ ഡോക്ടർക്കും ജീവനക്കാർക്കുമെതിരെ…