സീറ്റൊഴിവ്
ചിറ്റൂര്‍ ഗവ കോളെജില്‍ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ വിവിധ വിഭാഗങ്ങളില്‍ സീറ്റ് ഒഴിവ്. ബി.എ തമിഴ്, ബി.എസ്.സി കെമിസ്ട്രി, ബി.എ മ്യൂസിക്, എം.എ മ്യൂസിക് കോഴ്‌സുകളിലാണ് സീറ്റൊഴിവ്. ബി.എ തമിഴ്, ബി.എസ്.സി കെമിസ്ട്രി കോഴ്‌സുകളില്‍…