Browsing Tag

Arikomban

അരിക്കൊമ്പനെ ഇനിയും മയക്കുവെടി വയ്ക്കരുത്, സുപ്രീം കോടതിയില്‍ ഹര്‍ജി

അരിക്കൊമ്പന് ചികിത്സയും മരുന്നും ഉറപ്പാക്കാൻ സര്‍ക്കാരുകള്‍ക്ക് നി‌ര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വാക്കിംഗ് ഐ ഫൗണ്ടേഷൻ ഫോര്‍ അനിമല്‍ അഡ്വക്കസി എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്. ഒന്നിലധികം തവണ മയക്കുവെടിയേറ്റ ആനയുടെ…

അരിക്കൊമ്പന്‍ കന്യാകുമാരി വന്യജീവി സങ്കേതത്തില്‍, ഇന്നലെ രാത്രി സഞ്ചരിച്ചത് 15 കിലോമീറ്റര്‍;…

നാഗര്‍കോവില്‍; അരിക്കൊമ്പന്‍ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നതായി വിവരം. ഇന്നലെ രാത്രിയോടെയാണ് 15 കിലോമീറ്ററോളം സഞ്ചരിച്ച അരിക്കൊമ്പൻ കന്യാകുമാരി വനാതിര്‍ത്തിയിലേക്ക് കടന്നത്. അരിക്കൊമ്പന്റെ റേഡിയോ കോളര്‍ സിഗ്നലുകള്‍ ലഭിച്ചതായി…

ഊർജ്ജസ്വലനായി അരിക്കൊമ്പൻ; പുതിയ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് തമിഴ്നാട്

ചെന്നൈ: കഴിഞ്ഞ ദിവസം മയക്കുവെടിവച്ച് പിടികൂടി കോതയാര്‍ അണക്കെട്ടിനോടു ചേര്‍ന്നുള്ള വനമേഖലയില്‍ തുറന്നുവിട്ട അരിക്കൊമ്പന്റെ ഏറ്റവും  പുതിയ ദൃശ്യങ്ങള്‍ തമിഴ്നാട് സർക്കാർ പുറത്ത് വിട്ടു. കഴിക്കുന്നതിന് ആവശ്യമായ  പുല്ല് ശേഖരിച്ച്  കോതയാര്‍…

വട്ടം കറക്കി അരിക്കൊമ്പന്‍; പിടികൂടാന്‍ പ്രത്യേക ദൗത്യസംഘം; ഒരാള്‍ക്കുകൂടി ദാരുണാന്ത്യം

കമ്പം: കേരളത്തിനെന്ന പോലെ തമിഴ്‌നാടിനും അരിക്കൊമ്പന്‍ വലിയൊരു തലവേദനയായി മാറിയിരിക്കുകയാണ്. മയക്കുവെടിവച്ച് പിടികൂടി ഉള്‍ക്കാട്ടിലേക്ക് ഇറക്കിവിട്ടെങ്കിലും ഇടയ്ക്കിടെ ജനവാസമേഖലയില്‍ ഇറങ്ങി ഭയപ്പാടുണ്ടാക്കുന്ന അരിക്കൊമ്പന്റെ പതിവ് ശൈലി…

കമ്പത്ത് അരിക്കൊമ്പന്‍ ആക്രമിച്ചയാള്‍ മരിച്ചു

കമ്പം :കമ്പം നഗരത്തിലെ കാട്ടാന അരിക്കൊമ്പന്റെ ആക്രമണത്തിനിടെ, പരിക്കേറ്റ പാല്‍രാജ് മരിച്ചു. കമ്പം സ്വദേശിയാണ്. അരിക്കൊമ്പന്റെ ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തേനി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ…