Browsing Tag

arrested

പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ

കൊച്ചി :   മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ചമഞ്ഞ് പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ. മലപ്പുറം വാണിയമ്പലം സ്വദേശി മുഹമ്മദ് ലുഖ്മാനെയാണ് (37) എറണാകുളം നോർത്ത് പ്രിൻസിപ്പൽ എസ്ഐ ടി.എസ്.രതീഷിന്റെ നേതൃത്വത്തിലുള്ള…

ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയംവെച്ച്‌ പണം തട്ടിയയാള്‍ പിടിയില്‍

കരുനാഗപ്പള്ളി: മുക്കുപണ്ടം പണയംവെച്ച്‌ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്ന് പണം തട്ടിയെടുത്ത യുവാവ് പിടിയില്‍. വവ്വാക്കാവ് പുതുമംഗലത്ത് വീട്ടില്‍ ഷാജുവാണ് (29) കരുനാഗപ്പള്ളി പൊലീസിന്‍റെ പിടിയിലായത്. തഴവ കടത്തൂര്‍ കാഞ്ഞിരപ്പള്ളി ജങ്ഷനിലുള്ള…

സ്വര്‍ണം തട്ടിയ യുവാവിനെ പിടികൂടി

സുൽത്താൻ ബത്തേരി : ആഡംബര റിസോര്‍ട്ടില്‍ മുറിയെടുത്ത ശേഷം ജ്വല്ലറി ജീവനക്കാരെ വിളിച്ചുവരുത്തി, കബളിപ്പിച്ച് സ്വര്‍ണം തട്ടിയെടുത്ത യുവാവിനെ സുല്‍ത്താന്‍ ബത്തേരി പൊലിസ് ഇന്‍സ്‌പെക്ടര്‍ എം എ സന്തോഷിന്റെ നേതൃത്വത്തില്‍ പൊലിസ് ഇന്ന്…

പോലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ വാ​ഹ​നം, ഇ​ടി​പ്പി​ച്ച്​ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച; പ്ര​തി​കൾ…

കൊ​ച്ചി: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ വാ​ഹ​നം ഇ​ടി​പ്പി​ച്ച്​ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി​കൾ അറസ്റ്റിൽ. കോ​ട്ട​യം കു​റു​പ്പ​ന്ത​റ മ​ന​ക്ക​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ വാ​സു​ദേ​വ്​ (19), മൂ​വാ​റ്റു​പു​ഴ…

പള്ളികളില്‍ മോഷണം നടത്തി ഒളിവിലായിരുന്ന പ്രതി പിടിയില്‍

ചേലൂര്‍, കേളകം പള്ളികളില്‍ മോഷണം നടത്തി ഒളിവിലായിരുന്ന പ്രതി പിടിയില്‍. എറണാകുളം വരാപ്പുഴ മണലിപ്പറമ്പില്‍ രാജീവിനെയാണ്(58) തിരുനെല്ലി എസ്‌ഐ സാജനും സംഘവും അറസ്റ്റുചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍…

ഓടുന്ന ട്രെയിനിൽ തീ കത്തിക്കാൻ ശ്രമം; മഹാരാഷ്ട്ര സ്വദേശി പിടിയിൽ

കോഴിക്കോട് :ഓടുന്ന ട്രെയിനിൽ തീ കത്തിക്കാൻ ശ്രമിച്ച യുവാവിനെ യാത്രക്കാർ പിടികൂടി പോലീസിന് കൈമാറി മഹാരാഷ്ട്ര ലോഹാർ അകോല സ്വദേശി സച്ചിൻ പ്രമോദ് ബക്കൽ (20) ആണ് പിടിയിലായത്. കണ്ണൂർ എറണാകുളം ഇൻറർ സിറ്റി എക്സ്പ്രസ്സിൽ ഇന്നലെ വൈകിട്ട് നാലോടെ…

ലഹരി നല്‍കി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച സംഭവത്തിൽ ഒളിവില്‍ കഴിഞ്ഞ കല്‍പ്പറ്റ സ്വദേശി…

കോഴിക്കോട് :  ബിരുദ വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ച കേസില്‍ പ്രതി പിടിയില്‍. കല്‍പ്പറ്റ സ്വദേശി ജിനാഫ് ആണ് പിടിയിലായത്. ഇയാള്‍ തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. 19-കാരിയെ…

പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീ‌ഡിപ്പിക്കാൻ ശ്രമിച്ച ഫുഡ് ഡെലിവറി ബോയ് അറസ്റ്റില്‍.

പൂവാര്‍: വിലാസം ചോദിച്ചെത്തി പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീ‌ഡിപ്പിക്കാൻ ശ്രമിച്ച ഫുഡ് ഡെലിവറി ബോയ് അറസ്റ്റില്‍ നെയ്യാറ്റിൻകര കടവട്ടാരം ചിറ്റാക്കോട് കൊട്ടാരത്തു വിള വീട്ടില്‍ രതീഷ് (32)നെയാണ് പോക്സോ കേസില്‍ പൂവാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. …

KSRTC ബസിനുള്ളിൽ നഴ്സിനോട് യുവാവ് മോശമായി പെരുമാറി, ഒരാൾ അറസ്റ്റിൽ

കെഎസ്ആർടിസി ബസിനുള്ളിൽ നടി ആക്രമിക്കപ്പെട്ട് ഒരു മാസം പിന്നിട്ടിട്ടില്ല, മറ്റൊരു സംഭവമാണ് ഇപ്പോൾ തിരുവനന്തപുരം ജില്ലയിൽ ഉണ്ടായിരിക്കുന്നത്. കാഞ്ഞിരംകുളത്തിനും പൂവാറിനും ഇടയിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിനുള്ളിൽ നഴ്സിനെ ലൈംഗികമായി…

ബസ്സിലെ നഗ്നതാ പ്രദര്‍ശനം ; വനിത ഡോക്ടറുടെ പരാതിയില്‍ പിടിയിലായത് തമിഴ്നാട് സ്വദേശി

തിരുവനന്തപുരം: തിരുവനന്തപുരത്തെ ബസ്സ് യാത്രക്കിടെ വനിത ഡോക്ടര്‍ നേരിട്ട ദുരനുഭവത്തില്‍ അറസ്റ്റിലായത് തമിഴ്നാട് സ്വദേശിയായ യുവാവ്. കെഎസ്‌ആര്‍ടിസി ബസ്സിലാണ് യുവ വനിത ഡോക്ടര്‍ക്ക് നേരേ സഹയാത്രികന്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും അശ്ലീല…